സര്‍ക്കാര്‍ വകുപ്പില്‍ ഒരേസമയം 3 ജോലി, ഒടുവില്‍ കുമ്പിടിയെ പൊലീസ് പൊക്കി | Oneindia Malayalam

2019-08-23 98

Man holds 3 govt jobs for 30 years in Bihar, Police investigation started
ജോലി സുരക്ഷിതത്വം എവല്ലാവരും ആഗ്രഹിക്കുന്ന ആക്രമാണ്. അതിന് ഏറ്റവും നല്ലത് സര്‍ക്കാര്‍ ജോലി തന്നെയാണ്. സര്‍ക്കാര്‍ ജോലി അത്ര പെട്ടെന്നൊന്നും കിട്ടുകയും ഇല്ല. ജീവിത സുരക്ഷിതത്വവും വിരമിച്ച് കഴിഞ്ഞതിന് ശേഷമുള്ള പെന്‍ഷനുമാണ് സര്‍ക്കാര്‍ ജോലികളിലെ ആകര്‍ഷണം.

Videos similaires